ലണ്ടൻ: അന്താരാഷ്ട്ര മാരിടൈംഓർഗനൈസേഷന്റെ (IMO) ചരക്ക്, കണ്ടെയ്നർ ഗതാഗത സബ്കമ്മിറ്റിയുടെ (CCC 12) പന്ത്രണ്ടാം സെഷൻ യോഗങ്ങളിൽ ഖത്തർ പങ്കെടുത്തു. ലണ്ടനിലെ ഐ.എം.ഒ ആസ്ഥാനത്ത് സെപ്റ്റംബർ 14 മുതൽ 18 വരെയായിരുന്നു യോഗം. ......
വിമാന ടിക്കറ്റ് നിരക്കുകളിൽ പ്രഖ്യാപിച്ച ഇളവുകൾ ഖത്തർ എയർവേസ് നീട്ടി. ഇക്കണോമി ക്ലാസിന് 20 ശതമാനവും ഫസ്റ്റ്, ബിസിനസ് ക്ലാസുകൾക്ക് 15 ശതമാനവും ഇളവ് ലഭിക്കും. ......
കൊച്ചി: ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം 2023, ഡിപിഡിപി ചട്ടങ്ങള്‍ 2025 എന്നിവയുടെ പ്രാധാന്യം ബിസിനസ് സമൂഹവും പൊതുജനങ്ങളും ഗൗരവമായി മനസ്സിലാക്കണമെന്ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഗോപിനാഥ് പി പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച 'ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് 2023, ഡിപിഡിപി ചട്ടങ്ങള്‍ 2025 എന്നിവയിലെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യതയ്ക്കുള്ള അവകാശത്തെ മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രിം കോടതിയുടെ വിധി ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമത്തിന്റെ പ്രധാന അടിത്തറകളിലൊന്നായി കാണാമെന്ന് അദ്ദേഹം പറഞ്ഞു. ......
ന്യൂഡൽഹി: 2024-25 സാമ്പത്തികവർഷത്തിൽ 1,015 കോടി രൂപയാണ് കേരളത്തിലേക്ക് വിദേശസംഭാവനയായി എത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംയുക്ത പാർലമെന്ററി സമിതിയെ അറിയിച്ചതാണ് ഇക്കാര്യം. ......
ജിദ്ദ: 27-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശകരമായ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു.സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 6 വരെയാണ് മിഡിൽ ഈസ്റ്റിലെ കരുത്തരായ എട്ട് ടീമുകൾ മാറ്റുരയ്ക്കുന്നപോരാട്ടങ്ങൾ നടക്കുന്നത്.സൗദി അറേബ്യ, ഇറാഖ്, ഒമാൻ, കുവൈറ്റ് എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഖത്തർ, യു.എ.ഇ, യെമൻ, ബഹ്റൈൻ എന്നീ ടീമുകൾ പോരാടും.
സെപ്റ്റംബർ 23-ന് നടക്കുന്ന ഉദ്ഘാടന പോരാട്ടങ്ങളിൽ ഇറാഖ് ഒമാനെയും, വൈകുന്നേരം നടക്കുന്ന മത്സരത്തിൽ ആതിഥേയരായ സൗദി അറേബ്യ കുവൈറ്റിനെയും നേരിടും.
സെപ്റ്റംബർ 24-ന് വൈകുന്നേരം 6:55-ന് നടക്കുന്ന മത്സരത്തിൽ യു.എ.ഇ യെമനെയും, രാത്രി 9 മണിക്ക് നടക്കുന്ന പോരാട്ടത്തിൽ ഖത്തർ ബഹ്റൈനെയും നേരിടും.
സെപ്റ്റംബർ 30-ന് യു.എ.ഇ - ഖത്തർ മത്സരത്തോടെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് തിരശ്ശീല വീഴും. ......
ചെങ്ങന്നൂർ: പരുമല ഡി.ബി. പമ്പാ കോളേജിൽ ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനം
.പുനലൂർ ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ
ഹാബി സി.......
ചെങ്ങന്നൂർ: സമഗ്ര ശിക്ഷാ കേരളം, ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ 2026 -27 അക്കാദമിക വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന ഓർത്തോ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ്
നടത്തി.
ചെങ്ങന്നൂർ ബിആർസിയിൽ നടത്തിയ
ക്യാമ്പ് ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ......